ദോഹ, ഹൃസ്സാ സന്ദര്ശനാര്ഥം ഖത്തറിൽ എത്തിയ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽ കുമാറിനെ ദോഹ എയർപോർട്ടിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ ഭാരവാഹികൾ സ്വീകരിച്ചു, പ്രസിഡന്റ് ജിജി ജോൺ, സെക്രട്ടറി റെജി കെ ബേബി, തോമസ് കുര്യൻ, ഓ. ......

ദോഹ, ഖത്തറിലെ ഇന്ത്യക്കാരുടെ ഉന്നമനത്തിനും പുരോഗതിക്കും വിവിധ മേഖലകളിലുള്ള അവരുടെ വളർച്ചക്കും വേണ്ടി പ്രവർത്തിക്കുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ എംബസി അപെക്സ് ബോഡി പ്രസിഡന്റ്മാർ ഖത്തറിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായ ഐ എം എഫ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടി ഇൽ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു.
തുടർവിജയം നേടിയ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻ എന്നിവരാണ് മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുത്തത് . കമ്യുണിറ്റി സെന്റർയാഥാർഥ്യമാക്കാൻ പരിശ്രമിക്കുമെന്ന് പറഞ്ഞ ഐ സി സി പ്രസിഡന്റ് എ പിമണികണ്ഠൻ വിപുലമായസൗകര്യങ്ങളോടെ വിശാലമായ വായനാമുറിയുമായി ഐ സി സി ലൈബ്രറി ഇന്ത്യൻ സമൂഹത്തിനായി ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസമുള്ള വീട്ടമ്മമാർക്കായി അവരവരുടെ മേഖലകളിൽ ജോലി ലഭ്യമാക്കുന്ന ഏകീകൃത സംവിധാനം ഐ സി സി യിൽ ഒരുക്കുമെന്നും തൊഴിലാളികൾക്കായി ലേബർക്യാമ്പ്കലോത്സവം സംഘടിപ്പിക്കുമെന്നും ഐ സി സി പ്രസിഡന്റ് മണികണ്ഠൻ പറഞ്ഞു.
കമ്മ്യുണിറ്റി സ്കൂൾ ഇന്ത്യൻഎംബസിയുടെഇടപെടൽ കൂടി അനിവാര്യമായ വിഷയമാണെന്നും ഐ സി സി പ്രസിഡന്റ് പറഞ്ഞു.
ഖത്തറിലെ റിമോട്ട് ഏരിയയിൽ നടന്നു വരുന്ന കോൺസുലാർ സർവീസ് കൂടുതൽസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.ഖത്തറിലെ ജയിലുകളിൽ ഇന്ത്യക്കാരായ 700ൽ പരം ആളുകൾകഴിയുന്നതായും കൂടുതൽചെക്കുകേസുകളിലും മയക്കുമരുന്ന് വാഹകരുമായി പിടികൂടപെട്ടവരുമാണ് ജയിലിൽ കഴിയുന്ന ഇന്ത്യക്കാർ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ടെന്ന് അഭിപ്രായ പെട്ട ഷാനവാസ് ബാവ തായ് ലാൻഡ് പോലുള്ള രാജ്യങ്ങളിലൂടെ മയക് മരുന്ന് ലോബി ഓപറേറ്റ്ചെയ്യുന്നപ്രവണതയാണ് അടുത്തകാലത്ത് പിടികൂടുന്നസംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നു പറഞ്ഞു. ......
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച കേരളത്തിനെ നിരാശപ്പെടുത്തി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണം. സംസ്ഥാനത്തിന്റെ വരുമാന വർധനവ് മാത്രം ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനങ്ങളാകട്ടെ ജനത്തിന് ഇരുട്ടടിയാകുകയും ചെയ്തു. ......
2021-ൽ മുതിർന്ന നേതാവ് യദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതോടെയാണ് കർണാടകത്തിലെ ബിജെപിയുടെ തകർച്ച ആരംഭിച്ചത്. സംസ്ഥാനത്ത് പാർട്ടി കെട്ടിപ്പടുത്ത നേതാവാണ് യദിയൂരപ്പ. ......
ന്യൂഡൽഹി: കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ......
മരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മ ഒന്നാം പ്രതിയുമായി "കുട്ടികളുടെ സാന്നിധ്യത്തിൽ" ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്ന് സിബിഐ കുറ്റപത്രം. മൂത്ത മകളെ ഒന്നാം പ്രതി ബലാത്സംഗം ചെയ്തെന്ന് അറിഞ്ഞ ശേഷം തൻ്റെ ഇളയ മകളെ "ലൈംഗിക പീഡനത്തിന് ഒന്നാം പ്രതിയെ പ്രേരിപ്പിച്ചു" എന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു എന്നാണ് റിപ്പോർട്ട്. ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് സിബിഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ......
തിരുവനന്തപുരം: കേരളത്തിൽ ഇനി കെ ഹോംസ് പദ്ധതിയും. സംസ്ഥാനത്തെ ആൾതാമസമില്ലാത്ത വീടുകളിൽ വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് ഇന്ന് നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചത്. ......
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് റിസർവ് ബാങ്ക്. 0.25 ശതമാനമാണ് റീപ്പോനിരക്ക് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി.......
തിരുവനന്തപുരം: കൊല്ലം നഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്നും തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ......